ml_tn_old/jhn/17/25.md

830 B

Connecting Statement:

യേശു തന്‍റെ പ്രാർത്ഥന പൂർത്തിയാക്കുന്നു.

Righteous Father

ഇവിടെ ""പിതാവ്"" എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

the world did not know you

ലോകം"" എന്നത് ദൈവത്തിന്‍റെ ജനമല്ലത്തവരെന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിന്‍റെതല്ലാത്തവര്‍ നീ എങ്ങനെയുള്ളവനെന്ന് അറിയുന്നില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)