ml_tn_old/jhn/15/19.md

517 B

the world

ദൈവത്തിന്‍റെതല്ലാത്തവരും അവനെ എതിർക്കുന്നവരുമായ ആളുകൾ (കാണുക: rc://*/ta/man/translate/figs-metonymy)

love

ഇത് ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോഉള്ള സഹോദരസ്നേഹം അല്ലെങ്കിൽ മാനുഷിക സ്നേഹത്തെ സൂചിപ്പിക്കുന്നു.