16 lines
1.4 KiB
Markdown
16 lines
1.4 KiB
Markdown
# My Father is glorified in this
|
||
|
||
നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഇത് ആളുകൾ എന്റെ പിതാവിനെ ബഹുമാനിക്കാൻ കാരണമാകുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
||
# My Father
|
||
|
||
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|
||
|
||
# that you bear much fruit
|
||
|
||
ഇവിടെ ""ഫലം"" എന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതത്തിന്റെ ഒരു രൂപകമാണ് സമാന പരിഭാഷ: ""നിങ്ങൾ അവന് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
||
# are my disciples
|
||
|
||
നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് കാണിക്കുന്നു അല്ലെങ്കിൽ ""നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് തെളിയിക്കുന്നു
|