ml_tn_old/jhn/14/18.md

494 B

leave you alone

കരുതാന്‍ ആരുമില്ലാത്തവരായി ശിഷ്യന്മാരെ താൻ വിടുകയില്ലെന്ന് ഇവിടെ യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""കരുതാന്‍ ആരുമില്ലാത്തവരായി നിങ്ങളെ വിടുകയില്ല"" (കാണുക: rc://*/ta/man/translate/figs-explicit)