ml_tn_old/jhn/14/17.md

947 B

Spirit of truth

ദൈവത്തെക്കുറിച്ച് എന്താണ് സത്യമെന്നാളുകളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

The world cannot receive him

ദൈവത്തെ എതിർക്കുന്ന ആളുകളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""ലോകം"". സമാന പരിഭാഷ: ""ഈ ലോകത്തിലെ അവിശ്വാസികൾ അവനെ ഒരിക്കലും സ്വാഗതം ചെയ്യില്ല"" അല്ലെങ്കിൽ ""ദൈവത്തെ എതിർക്കുന്നവർ അവനെ സ്വീകരിക്കില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)