ml_tn_old/jhn/14/02.md

1.3 KiB

In my Father's house are many rooms

എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ താമസിക്കാൻ ധാരാളം സ്ഥലങ്ങളുണ്ട്

In my Father's house

ദൈവം വസിക്കുന്ന സ്വർഗ്ഗത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

Father

ഇത് ദൈവത്തിന് ഒരു സുപ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

many rooms

മുറി"" എന്ന വാക്കിന് ഒരൊറ്റ മുറി, അല്ലെങ്കിൽ ഒരു വലിയ വാസസ്ഥലം എന്നിവ സൂചിപ്പിക്കാൻ കഴിയും.

I am going to prepare a place for you

തന്നിൽ ആശ്രയിക്കുന്ന ഓരോ വ്യക്തിക്കും യേശു സ്വർഗ്ഗത്തിൽ ഒരു സ്ഥലം ഒരുക്കും. ""നിങ്ങൾ"" എന്നത് ബഹുവചനവും അവന്‍റെ എല്ലാ ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)