ml_tn_old/jhn/13/06.md

544 B

Lord, are you going to wash my feet?

യേശു തന്‍റെ കാലുകൾ കഴുകുന്നതിന് അവൻ തയ്യാറല്ലെന്ന് പത്രോസിന്‍റെ ചോദ്യം വ്യക്തമാക്കുന്നു. സമാന പരിഭാഷ: ""കർത്താവേ, പാപിയായ എന്‍റെ കാൽ കഴുകുന്നത് നിനക്ക് ഉചിതമല്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)