ml_tn_old/jhn/12/26.md

840 B

where I am, there will my servant also be

തന്നെ സേവിക്കുന്നവർ സ്വർഗത്തിൽ തന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ സ്വർഗത്തിലായിരിക്കുമ്പോൾ, എന്‍റെ ദാസനും എന്നോടൊപ്പം ഉണ്ടായിരിക്കും"" (കാണുക: rc://*/ta/man/translate/figs-explicit)

the Father will honor him

ഇവിടെ ""പിതാവ്"" എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)