ml_tn_old/jhn/12/25.md

1.5 KiB

He who loves his life will lose it

ഇവിടെ ""സ്വന്ത ജീവനെ സ്നേഹിക്കുന്നവര്‍"" എന്നതിനർത്ഥം ഒരുവ്യക്തി സ്വന്തം ജീവിതം മറ്റുള്ളവരുടെ ജീവിതത്തേക്കാൾ വിലപ്പെട്ടതാണെന്ന് കരുതുക. സമാന പരിഭാഷ: ""സ്വന്തം ജീവിതത്തെ മറ്റുള്ളവരെക്കാൾ വിലമതിക്കുന്നവന് നിത്യജീവൻ ലഭിക്കുകയില്ല"" (കാണുക: rc://*/ta/man/translate/figs-explicit)

he who hates his life in this world will keep it for eternal life

ഇവിടെ ""സ്വന്ത ജീവിതത്തെ വെറുക്കുന്നവൻ"" തന്‍റെ ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവനെ വിലമതിക്കുന്നുയെന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""മറ്റുള്ളവരുടെ ജീവിതത്തെ സ്വന്ത ജീവിതത്തെക്കാള്‍ വിലകല്പ്പിക്കുന്നവന്‍ ദൈവത്തോടൊപ്പം എന്നേക്കും ജീവിക്കും"" (കാണുക: rc://*/ta/man/translate/figs-explicit)