ml_tn_old/jhn/12/24.md

1.5 KiB

Truly, truly, I say to you

ഇനിപ്പറയുന്നവ പ്രധാന്യമുള്ളതും സത്യവുമാണെന്ന് നിങ്ങളുടെ ഭാഷയില്‍ പ്രാധാന്യം വരുത്തുന്ന രീതിയിൽ ഇത് വിവർത്തനം ചെയ്യുക. [യോഹന്നാൻ 1:51] (../01/51.md) ൽ ""സത്യം, സത്യമായി"" നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

unless a grain of wheat falls into the earth and dies ... it will bear much fruit

ഇവിടെ ""ഗോതമ്പിന്‍റെ ഒരു ധാന്യം"" അല്ലെങ്കിൽ ""വിത്ത്"" എന്നത് യേശുവിന്‍റെ മരണം, അടക്കം, പുനരുത്ഥാനം എന്നിവയുടെ ഒരു രൂപകമാണ്. ഒരു വിത്ത് നട്ടുപിടിപ്പിച്ച് വളരെയധികം ഫലം കായ്ക്കുന്ന ഒരു ചെടിയായി വീണ്ടും വളരുന്നതുപോലെ, യേശു മരിച്ചു അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റശേഷം പലരും അവനിൽ വിശ്വസിക്കും. (കാണുക: rc://*/ta/man/translate/figs-metaphor)