ml_tn_old/jhn/10/38.md

870 B

believe in the works

ഇവിടെ ""വിശ്വസിക്കുക"" എന്നുള്ളത് യേശു ചെയ്യുന്ന പ്രവൃത്തികൾ പിതാവിൽ നിന്നുള്ളതാണെന്ന് അംഗീകരിക്കുക എന്നതാണ്.

the Father is in me and that I am in the Father

ദൈവവും യേശുവും തമ്മിലുള്ള വ്യക്തിപരമായ ബന്ധം പ്രകടിപ്പിക്കുന്ന പ്രയോഗ ശൈലികളാണിവ. സമാന പരിഭാഷ: ""ഞാനും എന്‍റെ പിതാവും പൂർണ്ണമായും ഒന്നായിത്തീർന്നിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-idiom)