ml_tn_old/jhn/10/34.md

1.1 KiB

Is it not written ... gods""'?

ഈ പരാമർശം ഊന്നല്‍ നലകുന്നതിനായി ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""നിങ്ങൾ ദേവന്മാരെന്നു ഞാൻ പറഞ്ഞത് നിങ്ങളുടെ നിയമത്തിൽ എഴുതിയിട്ടുണ്ടെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ടാകണം."" (കാണുക: rc://*/ta/man/translate/figs-rquestion)

You are gods

ദൈവം തന്‍റെ അനുഗാമികളെ ""ദേവന്മാർ"" എന്ന് വിളിക്കുന്ന ഒരു തിരുവെഴുത്ത് ഇവിടെ യേശു ഉദ്ധരിക്കുന്നു, ഒരുപക്ഷേ ഭൂമിയിൽ തന്നെ പ്രതിനിധീകരിക്കാൻ അവൻ അവരെ തിരഞ്ഞെടുത്തതിനാൽ.