ml_tn_old/jhn/10/27.md

747 B

My sheep hear my voice

ആടുകൾ"" എന്ന വാക്ക് യേശുവിന്‍റെ അനുയായികളെ കുറിച്ചുള്ള ഒരു രൂപകമാണ്. ""ഇടയൻ"" എന്നത് യേശുവിന്‍റെ രൂപകവും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ആടുകൾ അവരുടെ യഥാർത്ഥ ഇടയന്‍റെ ശബ്ദം അനുസരിക്കുന്നതുപോലെ, എന്‍റെ അനുയായികൾ എന്‍റെ ശബ്ദത്തെ ശ്രദ്ധിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)