ml_tn_old/jhn/10/25.md

1.5 KiB

Connecting Statement:

യേശു യഹൂദരോട് പ്രതികരിക്കാൻ തുടങ്ങുന്നു.

in the name of my Father

ഇവിടെ ""നാമം"" എന്നത് ദൈവത്തിന്‍റെ ശക്തിയുടെ ഒരു പര്യായമാണ്. ""പിതാവ്"" എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. പിതാവിന്‍റെ ശക്തിയിലൂടെയും അധികാരത്തിലൂടെയും യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു. സമാന പരിഭാഷ: ""എന്‍റെ പിതാവിന്‍റെ ശക്തിയിലൂടെ"" അല്ലെങ്കിൽ ""എന്‍റെ പിതാവിന്‍റെ ശക്തിയാൽ"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/guidelines-sonofgodprinciples]])

these testify concerning me

ഒരു വ്യക്തി കോടതിയിൽ തെളിവ് നല്കുന്നത്പോലെ അവന്‍റെ അത്ഭുതങ്ങൾ അവനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു, സമാന പരിഭാഷ: ""എന്നെക്കുറിച്ചുള്ള തെളിവ് വാഗ്ദാനം ചെയ്യുക"" (കാണുക: rc://*/ta/man/translate/figs-personification)