ml_tn_old/jhn/10/24.md

870 B

Then the Jews surrounded him

യേശുവിനെ എതിർത്ത യഹൂദ നേതാക്കൾക്കുള്ള ഒരു സൂചകപദമാണ് ഇവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""അപ്പോൾ യഹൂദ നേതാക്കൾ അദ്ദേഹത്തെ വളഞ്ഞു"" (കാണുക: rc://*/ta/man/translate/figs-synecdoche)

hold us doubting

ഇതൊരുപ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു"" അല്ലെങ്കിൽ ""ഉറപ്പായും അറിയുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നുണ്ടോ?"" (കാണുക: rc://*/ta/man/translate/figs-idiom)