ml_tn_old/jhn/10/23.md

942 B

Jesus was walking in the temple

യേശു നടന്നുപോയ പ്രദേശം യഥാർത്ഥത്തിൽ ആലയമന്ദിരത്തിനു പുറത്തുള്ള ഒരു മുറ്റമായിരുന്നു. സമാന പരിഭാഷ: ""യേശു ആലയത്തിന്‍റെ മുറ്റത്ത് നടക്കുകയായിരുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)

porch

ഇത് ഒരു കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു നിര്‍മ്മിതിയാണ്; ഇതിന് ഒരു മേൽക്കൂരയുണ്ട്, അതിന് മതിലുകൾ ഉണ്ടാകാം അല്ലെങ്കിൽ ഉണ്ടാകില്ല.