ml_tn_old/jhn/10/22.md

1.4 KiB

General Information:

സമർപ്പണപ്പെരുന്നാളില്‍ ചില യഹൂദന്മാർ യേശുവിനെ ചോദ്യം ചെയ്യാൻ തുടങ്ങുന്നു. 22, 23 വാക്യങ്ങൾ കഥയുടെ ക്രമീകരണത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: rc://*/ta/man/translate/writing-background)

Festival of the Dedication

എട്ട് ദിവസത്തെ ശൈത്യകാല അവധിക്കാലമാണിത്. ഒരു ചെറിയ അളവ് എണ്ണകൊണ്ട് എട്ട് ദിവസം വിളക്ക് കത്തിച്ച ഒരു ദൈവിക അത്ഭുതം ഓർമിക്കാൻ യഹൂദന്മാർ ആചരിക്കുന്നതാണിത്. യഹൂദ ആലയം ദൈവത്തിനു സമർപ്പിക്കാൻ അവർ വിളക്ക് കത്തിച്ചു. എന്തെങ്കിലും സമർപ്പിക്കുക എന്നത് ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുമെന്ന് വാഗ്ദാനം ചെയ്യുക എന്നതാണ്.