ml_tn_old/jhn/10/16.md

927 B

I have other sheep

യഹൂദന്മാരല്ലാത്ത യേശുവിന്‍റെ അനുയായികളുടെ ഒരു രൂപകമാണ് ഇവിടെ ""മറ്റ് ആടുകൾ"". (കാണുക: rc://*/ta/man/translate/figs-metaphor)

one flock and one shepherd

ഇവിടെ ""ആട്ടിൻകൂട്ടം"", ""ഇടയൻ"" എന്നിവ രൂപകങ്ങളാണ്. യേശുവിന്‍റെ എല്ലാ അനുയായികളും, യഹൂദരും, യഹൂദരല്ലത്തവരും, ഒരു ആട്ടിൻകൂട്ടത്തെപ്പോലെയാകും. അവൻ എല്ലാവരെയും പരിപാലിക്കുന്ന ഒരു ഇടയനെപ്പോലെയായിരിക്കും.  (കാണുക: rc://*/ta/man/translate/figs-metaphor)