ml_tn_old/jhn/10/11.md

1.1 KiB

Connecting Statement:

നല്ല ഇടയനെക്കുറിച്ചുള്ള യേശു ഉപമ തുടരുന്നു.

I am the good shepherd

ഇവിടെ ""നല്ല ഇടയൻ"" എന്നത് യേശുവിനെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: ""ഞാൻ ഒരു നല്ല ഇടയനെപ്പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

lays down his life

എന്തെങ്കിലും കിടത്തുക എന്നതിനർത്ഥം അതിന്‍റെ നിയന്ത്രണമുപേക്ഷിക്കുക എന്നാണ്. മരിക്കുന്നതിനെ സൂചിപ്പിക്കുന്നതിനുള്ള ഒരു സൗമ്യമായ മാർഗമാണിത്. സമാന പരിഭാഷ: ""മരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-euphemism)