ml_tn_old/jhn/09/32.md

783 B

Connecting Statement:

അന്ധനായിരുന്ന മനുഷ്യൻ യഹൂദന്മാരോട് സംസാരിക്കുന്നത് തുടരുന്നു.

it has never been heard that anyone opened

ഇത് ഒരു നിഷ്ക്രിയ പ്രസ്താവനയാണ്. നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ജനനം മുതൽ അന്ധനായ ഒരാളെ സുഖപ്പെടുത്തിയ ആരെയും ആരും കേട്ടിട്ടില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)