ml_tn_old/jhn/09/24.md

787 B

they called the man

ഇവിടെ, ""അവർ"" എന്നത് യഹൂദന്മാരെ സൂചിപ്പിക്കുന്നു. ([യോഹന്നാൻ 9:18] (../09/18.md))

Give glory to God

പ്രതിജ്ഞ ചെയ്യുമ്പോൾ ആളുകൾ ഉപയോഗിക്കുന്ന ഒരു പ്രയോഗ ശൈലിയാണിത്. സമാന പരിഭാഷ: ""ദൈവസന്നിധിയിൽ, സത്യം പറയുക"" അല്ലെങ്കിൽ ""ദൈവമുമ്പാകെ സത്യം സംസാരിക്കുക"" (കാണുക: rc://*/ta/man/translate/figs-idiom)

this man

ഇത് യേശുവിനെ സൂചിപ്പിക്കുന്നു.