ml_tn_old/jhn/09/16.md

1.8 KiB
Raw Permalink Blame History

General Information:

18-ആം‍ വാക്യത്തിൽ യഹൂദന്മാരുടെ അവിശ്വാസത്തെക്കുറിച്ചുള്ള പശ്ചാത്തലവിവരങ്ങൾ‌ നൽ‌കുന്നതിനാൽ‌ പ്രധാന ഇതിവൃത്തത്തില്‍ യോഹന്നാൻ ഒരു ഇടവേള നല്‍കുന്നു.  (കാണുക: rc://*/ta/man/translate/writing-background)

he does not keep the Sabbath

യഹൂദ വിശ്രമദിനത്തിൽ യാതൊരു പ്രവൃത്തിയും ചെയ്യരുതെന്ന് നിയമം യേശു അനുസരിക്കുന്നില്ലന്നെണ് ഇതിനർത്ഥം.

How can a man who is a sinner do such signs?

യേശു ചെയ്യുന്ന അടയാളങ്ങൾ താൻ പാപിയല്ലെന്ന് തെളിയിക്കുന്നുവെന്ന് ഊന്നല്‍ നല്‍കുന്നതിനു വേണ്ടി ചോദ്യ രൂപേണയാണ് ഈ പരാമർശം നല്‍കപ്പെട്ടിരിക്കുന്നത്‌. സമാന പരിഭാഷ: ""ഒരു പാപിക്കത്തരം അടയാളങ്ങൾ ചെയ്യാൻ കഴിയില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)

signs

അത്ഭുതങ്ങളുടെ മറ്റൊരു പദമാണിത്. പ്രപഞ്ചത്തിന്മേൽ സമ്പൂർണ്ണ അധികാരമുള്ള സർവശക്തനാണ് ദൈവമെന്ന് ""അടയാളങ്ങൾ"" തെളിവ് നൽകുന്നു.