ml_tn_old/jhn/09/02.md

1.2 KiB

who sinned, this man or his parents ... blind?

പാപം എല്ലാ രോഗങ്ങൾക്കും മറ്റ് വൈകല്യങ്ങൾക്കും കാരണമായി എന്ന പുരാതന യഹൂദ വിശ്വാസത്തെ ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നു. ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ ഒരു കുഞ്ഞിന് പാപം ചെയ്യാൻ കഴിയുമെന്നും റബ്ബികൾ പഠിപ്പിച്ചു. സമാന പരിഭാഷ: ""ഗുരോ, പാപം ഒരു വ്യക്തിയെ അന്ധനാക്കുന്നുവെന്ന് നമുക്കറിയാം. ആരുടെ പാപമാണ് ഈ മനുഷ്യന്‍ അന്ധനായി ജനിക്കാന്‍ കാരണമായത്‌? ഈ മനുഷ്യൻ തന്നെ പാപം ചെയ്തോ, അതോ അവന്‍റെ മാതാപിതാക്കളാണോ പാപം ചെയ്തത്?"" (കാണുക: rc://*/ta/man/translate/figs-explicit)