ml_tn_old/jhn/08/28.md

1.5 KiB

When you have lifted up

യേശുവിനെ കൊല്ലാൻ ക്രൂശിൽ തറയ്ക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.

Son of Man

തന്നെ പരാമർശിക്കാൻ യേശു ""മനുഷ്യപുത്രൻ"" എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു.

I AM

സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശു തന്നെത്തന്നെ യഹോവയെന്ന് സ്വയം തിരിച്ചറിയുന്നു, സ്വയം മോശെക്ക് ""ഞാൻ"" ആകുന്നവന്‍ എന്ന് വെളിപ്പെടുത്തിയ അല്ലെങ്കിൽ 2 എന്ന് സ്വയം തിരിച്ചറിഞ്ഞു. 2) ""ഞാൻ തന്നെയാണെന്ന്, ഞാൻ അവകാശപ്പെടുന്നു"" എന്ന് യേശു പറയുന്നു.

As the Father taught me, I speak these things

എന്‍റെ പിതാവ് എന്നെ പറയാന്‍ പഠിപ്പിച്ച കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്. ""പിതാവ്"" എന്ന വാക്ക് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)