ml_tn_old/jhn/08/22.md

455 B

The Jews said

ഇവിടെ ""യഹൂദന്മാർ"" എന്നത് ""യഹൂദ നേതാക്കൾ"" എന്നതിന്‍റെ ഒരു സൂചകപദമാണ്. സമാന പരിഭാഷ: ""യഹൂദ നേതാക്കൾ പറഞ്ഞു"" അല്ലെങ്കിൽ ""യഹൂദ അധികാരികൾ പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-synecdoche)