ml_tn_old/jhn/08/19.md

1.6 KiB

General Information:

20-‍ആം വാക്യത്തിൽ, യേശുവിന്‍റെ പ്രസംഗത്തിൽ ഒരു ഇടവേളയുണ്ട്, അവിടെ യേശു പഠിപ്പിച്ച സ്ഥലത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരണങ്ങൾ എഴുത്തുകാരന്‍ നൽകുന്നു. ചില ഭാഷകളില്‍ ക്രമീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ കഥയുടെ ഈ ഭാഗത്തിന്‍റെ തുടക്കത്തിൽ [യോഹന്നാൻ 8:12] (../08/12.md) സ്ഥാപിക്കേണ്ടതുണ്ട്. (കാണുക: rc://*/ta/man/translate/writing-background)

You know neither me nor my Father; if you had known me, you would have known my Father also

തന്നെ അറിയുക എന്നാല്‍ പിതാവിനെയും അറിയുന്നു എന്നാണ് യേശു സൂചിപ്പിക്കുന്നത്. പിതാവും പുത്രനും ദൈവമാണ്. ""പിതാവ്"" എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

my Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)