ml_tn_old/jhn/08/16.md

2.3 KiB

if I judge

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഞാൻ ആളുകളെ വിധിക്കുകയാണെങ്കിൽ"" അല്ലെങ്കിൽ 2) ""ഞാൻ ആളുകളെ വിധിക്കുമ്പോഴെല്ലാം

my judgment is true

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എന്‍റെ വിധി ശരിയാകും"" അല്ലെങ്കിൽ 2) ""എന്‍റെ വിധി ശരിയാണ്.

I am not alone, but I am with the Father who sent me

ദൈവപുത്രനായ യേശുവിനധികാരമുണ്ട് കാരണം പിതാവുമായുള്ള തന്‍റെ പ്രത്യേകബന്ധം. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

I am not alone

ന്യായവിധിയിൽ യേശു തനിച്ചല്ലെന്നാണ് സൂചന. സമാന പരിഭാഷ: ""ഞാൻ എങ്ങനെ വിധിക്കുന്നു എന്നതിൽ ഞാൻ തനിച്ചല്ല"" അല്ലെങ്കിൽ ""ഞാൻ മാത്രം വിധിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-explicit)

I am with the Father

പിതാവും പുത്രനും ഒരുമിച്ച് വിധിക്കുന്നു. സമാന പരിഭാഷ: ""പിതാവും എന്നോടൊപ്പം വിധിക്കുന്നു"" അല്ലെങ്കിൽ ""പിതാവ് എന്നെപ്പോലെ വിധിക്കുന്നു

the Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. ഇത് ആരുടെ പിതാവാണെന്ന് നിങ്ങളുടെ ഭാഷ വ്യക്തമാക്കണമെങ്കിൽ, ഇനിപ്പറയുന്ന വാക്യങ്ങളിൽ യേശു അതിലേക്ക് മാറുന്നതിനാൽ നിങ്ങൾക്ക് ""എന്‍റെ പിതാവ്"" എന്ന് പറയാൻ കഴിയും. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)