ml_tn_old/jhn/07/40.md

663 B

This is indeed the prophet

ഇത് പറഞ്ഞുകൊണ്ട്, ദൈവം അയയ്ക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്ത മോശയെപ്പോലുള്ള പ്രവാചകൻ യേശുവാണെന്നാളുകൾ വിശ്വസിക്കുന്നു. സമാന പരിഭാഷ: “തീർച്ചയായും മോശെയെപ്പോലെയുള്ള പ്രവാചകനെ തന്നെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-explicit)