ml_tn_old/jhn/06/62.md

918 B

Then what if you should see the Son of Man going up to where he was before?

യേശു ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ തന്‍റെ ശിഷ്യന്മാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള മറ്റ് കാര്യങ്ങളും കാണുമെന്ന് ഊന്നിപ്പറയുന്നത്തിനു വേണ്ടി നല്‍കുന്നു. സമാന പരിഭാഷ: ""മനുഷ്യപുത്രനായ ഞാന്‍ സ്വർഗ്ഗത്തിൽ കയറുന്നതു കാണുമ്പോൾ എന്തു ചിന്തിക്കണമെന്ന് നിങ്ങൾക്കറിയാതെയാകും!""  (കാണുക: rc://*/ta/man/translate/figs-rquestion)