1019 B
1019 B
Everyone whom the Father gives me will come to me
യേശുവിൽ വിശ്വസിക്കുന്നവരെ പിതാവായ ദൈവവും പുത്രനായ ദൈവവും എന്നേക്കും രക്ഷിക്കും. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)
Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)
he who comes to me I will certainly not throw out
ഈ വാചകം ഊന്നല്‍ നല്കുവാന് ഉദ്ദേശിക്കുന്നതിന് വിപരീതമായി പറയുന്നു. സമാന പരിഭാഷ: ""എന്റെ അടുക്കൽ വരുന്ന എല്ലാവരെയും ഞാൻ സൂക്ഷിക്കും"" (കാണുക: rc://*/ta/man/translate/figs-litotes)