ml_tn_old/jhn/06/11.md

610 B

giving thanks

യേശു പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുകയും അപ്പത്തിനും മീനിനും വേണ്ടി നന്ദി പറഞ്ഞു.

he gave it

അവൻ ഇവിടെ ""യേശുവിനെയും ശിഷ്യന്മാരെയും"" പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""യേശുവും ശിഷ്യന്മാരും അത് നൽകി"" (കാണുക: rc://*/ta/man/translate/figs-synecdoche)