ml_tn_old/jhn/04/44.md

1.1 KiB

For Jesus himself declared

യേശു “പ്രഖ്യാപിച്ചു” അല്ലെങ്കിൽ ഇത് പറഞ്ഞുവെന്ന് ഊന്നല്‍ നല്‍കിപ്പറയുന്നതിനു “സ്വയം” എന്ന സർവ്വനാമം ചേർത്തു .. ഒരു വ്യക്തിക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ നിങ്ങളുടെ ഭാഷയിൽ വിവർത്തനം ചെയ്യാൻ കഴിയും. (കാണുക: rc://*/ta/man/translate/figs-rpronouns)

a prophet has no honor in his own country

ആളുകൾ സ്വന്തം രാജ്യത്തെ ഒരു പ്രവാചകനോട് ബഹുമാനമോ ആദരവോ കാണിക്കുന്നില്ല അല്ലെങ്കിൽ ""ഒരു പ്രവാചകന്‍ സ്വന്തം സമുദായത്തിലെ ആളുകളാല്‍ ബഹുമാനിക്കപ്പെടുന്നില്ല