ml_tn_old/jhn/04/23.md

1.7 KiB

Connecting Statement:

യേശു ശമര്യക്കാരിയായ സ്ത്രീയോട് സംസാരിക്കുന്നത് തുടരുന്നു.

However, the hour is coming, and is now here, when true worshipers will

എന്നിരുന്നാലും, സത്യരാധനകാര്‍ക്ക് ഇത് ശരിയായ സമയമാണ്

the Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

in spirit and truth

സാധ്യതയുള്ള അർത്ഥങ്ങൾ ഇവിടെ ""ആത്മാവ്"" 1) ആകത്തെ മനുഷ്യന്‍, മനസ്സും ഹൃദയവും, ഒരു വ്യക്തി എന്ത് ചിന്തിക്കുന്നു, ഇഷ്ടപ്പെടുന്നു, എവിടെ ആരാധിക്കുന്നു അവൻ എന്തൊക്കെ ചടങ്ങുകള്‍ ചെയ്യുന്നു എന്നത് വ്യത്യസ്തമാണ്, അല്ലെങ്കിൽ 2) പരിശുദ്ധാത്മാവ്. സമാന പരിഭാഷ: ""ആത്മാവിലും സത്യത്തിലും"" അല്ലെങ്കിൽ ""ആത്മാവിന്‍റെ സഹായത്തോടും സത്യത്തോടും കൂടി

in ... truth

ദൈവത്തെക്കുറിച്ചുള്ള സത്യത്തെക്കുറിച്ച് ശരിയായി ചിന്തിക്കുന്നു