ml_tn_old/jhn/03/16.md

838 B

God so loved the world

ഇവിടെ ""ലോകം"" എന്നത് ലോകത്തിലുള്ള സകലരെയും സൂചിപ്പിക്കുന്ന ഒരു പര്യായമാണ് (കാണുക: rc://*/ta/man/translate/figs-metonymy)

loved

ദൈവത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ സ്നേഹം, സ്വയം പ്രയോജനപ്പെടാത്തപ്പോൾ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആകുന്നു. ദൈവം തന്നെ സ്നേഹമാണ്, യഥാർത്ഥ സ്നേഹത്തിന്‍റെ ഉറവിടവുമാണ്.