ml_tn_old/jhn/02/25.md

511 B

about man, for he knew what was in man

ഇവിടെ ""മനുഷ്യൻ"" എന്ന വാക്ക് പൊതുവെ ആളുകളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ആളുകളെക്കുറിച്ച്, കാരണം ആളുകളിൽ എന്താണുള്ളതെന്ന് അവനറിയാമായിരുന്നു"" (കാണുക: rc://*/ta/man/translate/figs-gendernotations)