ml_tn_old/jhn/02/04.md

1.6 KiB

Woman

ഇത് മറിയത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഒരു മകൻ അമ്മയെ ""സ്ത്രീ"" എന്ന് വിളിക്കുന്നത് അപ മര്യാദയാണെങ്കില്‍, മര്യാദയുള്ള മറ്റൊരു വാക്ക് ഉപയോഗിക്കുക, അല്ലെങ്കിൽ അത് ഉപേക്ഷിക്കുക.

why do you come to me?

ഈ ചോദ്യം പ്രാധാന്യം നൽകാൻ ആവശ്യപ്പെടുന്നു. സമാന പരിഭാഷ: ""ഇതിന് എന്നോട് ഒരു ബന്ധവുമില്ല."" അല്ലെങ്കിൽ ""എന്തുചെയ്യണമെന്ന് നിങ്ങൾ എന്നോട് പറയരുത്."" (കാണുക: rc://*/ta/man/translate/figs-rquestion)

My time has not yet come

സമയം"" എന്നത്, അത്ഭുതപ്രവര്‍ത്തികളിലൂടെ തന്‍റെ മശിഹാത്വത്തെ വെളിപ്പെടുത്തുന്നതിനുള്ള ശരിയായ സന്ദർഭത്തെ സൂചിപ്പിക്കുന്ന ഒരു പര്യായ പദമാണ്. സമാന പരിഭാഷ: ""ശക്തമായ ഒരു പ്രവൃത്തി ചെയ്യാനുള്ള എന്‍റെ സമയം ഇതുവരെ വന്നിട്ടില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)