ml_tn_old/jhn/01/46.md

622 B

Nathaniel said to him

നഥനയേൽ ഫിലിപ്പോസിനോട് പറഞ്ഞു

Can any good thing come out of Nazareth?

ഈ പരാമർശം ഊന്നല്‍ചേർക്കുന്നതിനായി ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""നസറെത്തിൽ നിന്ന് ഒരു നല്ല കാര്യവും പുറത്തുവരാൻ കഴിയില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)