ml_tn_old/jhn/01/09.md

516 B

The true light

ഇവിടെ വെളിച്ചം ദൈവത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുകയും സ്വയം ആ സത്യമായിരിക്കുകയും ചെയ്യുന്ന ഒരാളായി യേശുവിനെ പ്രതിനിധീകരിക്കുന്ന ഒരു രൂപക പ്രയോഗമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)