ml_tn_old/jhn/01/05.md

837 B

The light shines in the darkness, and the darkness did not overcome it

ഇവിടെ ""വെളിച്ചം"" എന്നത് സത്യം നല്ലത് എന്നിവയുടെ ഒരു രൂപകമാണ്. ""ഇരുട്ട്"" എന്നത് തെറ്റിന്‍റെയും തിന്മയുടെയും ഒരു രൂപകമാണ്. സമാന പരിഭാഷ: ""സത്യം ഒരു ഇരുണ്ട സ്ഥലത്തേക്ക് പ്രകാശിക്കുന്ന ഒരു പ്രകാശം പോലെയാണ്, ഇരുണ്ട സ്ഥലത്തുള്ള ആർക്കും വെളിച്ചം നല്‍കാന്‍ കഴിയില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)