ml_tn_old/jhn/01/03.md

1.7 KiB

All things were made through him

ഇത് ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ ""ദൈവം അവനിലൂടെ സകലവും സൃഷ്ടിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

without him there was not one thing made that has been made

ഇത് ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. നിങ്ങളുടെ ഭാഷ ഇരട്ട നിഷേധശൈലികള്‍ ഉപയോഗിക്കാറില്ലെങ്കില്‍, ""എല്ലാം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു"" എന്നതിന്‍റെ വിപരീതം തെറ്റാണെന്ന് ഈ വാക്കുകളിലുടെ ആശയവിനിമയം നടത്തണം. സമാന പരിഭാഷ: ""ദൈവം അവനിലൂടെയല്ലാതെ ഒന്നും സൃഷ്ടിച്ചിട്ടില്ല"" അല്ലെങ്കിൽ ""സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും അവനോടൊപ്പമായിരുന്നു സൃഷ്ടിച്ചത്"" അല്ലെങ്കിൽ ""ദൈവം സൃഷ്ടിച്ചതെല്ലാം ദൈവം അവനോടൊപ്പം സൃഷ്ടിച്ചു"" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-doublenegatives]])