ml_tn_old/jas/04/12.md

1.1 KiB

Only one is the lawgiver and judge

ഇത് ദൈവത്തെ സൂചിപ്പിക്കുന്നു. “ദൈവം ഒരുവന്‍ മാത്രമാണ് നിയമം നല്‍കുന്നവനും ജനത്തെ ന്യായം വിധിക്കുന്നവനും.”

Who are you, you who judge your neighbor?

ഇത് യാക്കോബ് തന്‍റെ ശ്രോതാക്കളെ ശകാരിക്കുവാനായി ഉപയോഗിക്കുന്ന ഒരു ഏകോത്തര ചോദ്യം ആകുന്നു. ഇത് ഒരു പ്രസ്താവനയായി പദപ്രയോഗം ചെയ്യാവുന്നതാണ്. മറു പരിഭാഷ: “താങ്കള്‍ ഒരു മനുഷ്യന്‍ മാത്രമാണ് കൂടാതെ മറ്റൊരു മനുഷ്യനെ ന്യായം വിധിക്കുവാനും സാധിക്കുകയില്ല.” (കാണുക: rc://*/ta/man/translate/figs-rquestion)