ml_tn_old/jas/04/04.md

3.2 KiB

You adulteresses!

യാക്കോബ് വിശ്വാസികളെ കുറിച്ച് പ്രസ്താവിക്കുന്നത് ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ അല്ലാത്ത പുരുഷന്മാരോടു കൂടെ ശയിക്കുന്നതിനു സമാനം ആയ നിലയില്‍ ആണ്. മറു പരിഭാഷ: “നിങ്ങള്‍ ദൈവത്തോടു വിശ്വസ്തത ഉള്ളവരായി ഇരിക്കുന്നില്ല!” (കാണുക: rc://*/ta/man/translate/figs-metaphor)

Do you not know ... God?

യാക്കോബ് തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുന്നതിനു വേണ്ടി ഈ ചോദ്യം ഉന്നയിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നിങ്ങള്‍ അറിയുന്നു ... ദൈവം!” (കാണുക: rc://*/ta/man/translate/figs-rquestion)

friendship with the world

ഈ പദസഞ്ചയം സൂചിപ്പിക്കുന്നത് ലോകത്തിന്‍റെ മൂല്യ സംവിധാനങ്ങളോടും സ്വഭാവത്തോടും എകീഭവിക്കുകയോ അല്ലെങ്കില്‍ ഭാഗഭാക്കുകള്‍ ആകുകയോ ചെയ്യുക എന്നുള്ളത് ആകുന്നു.

friendship with the world

ഇവിടെ ലോകത്തിന്‍റെ മൂല്യ സംവിധാനം എന്ന് പറയുന്നത് ഒരു വ്യക്തിക്ക് മറ്റുള്ളവര്‍ സ്നേഹിതന്മാര്‍ ആയി കാണപ്പെടുന്നതിനു സമാനം ആയിട്ടാണ്. (കാണുക: rc://*/ta/man/translate/figs-personification)

friendship with the world is hostility against God

ലോകത്തോട്‌ സ്നേഹിതന്‍ ആയി കാണപ്പെടുന്ന ഒരു വ്യക്തി ദൈവത്തിനു ഒരു ശത്രുവായി കാണപ്പെടുന്നു. ഇവിടെ “ലോകത്തോട്‌ സുഹൃത്ബന്ധം” എന്ന് പറയുന്നത് ലോകത്തോടു കൂടെ സ്നേഹിതന്മാര്‍ ആയിരിക്കുക എന്നതും, “ദൈവത്തിനു എതിരായ ശത്രുത” ദൈവത്തിനു എതിരായി ശത്രുത പുലര്‍ത്തുക എന്നുള്ളതും ആകുന്നു. മറു പരിഭാഷ: “ലോകത്തിന്‍റെ സ്നേഹിതന്മാര്‍ ദൈവത്തിനു ശത്രുക്കള്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)