ml_tn_old/heb/13/03.md

1.8 KiB

as if you were bound with them

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: നിങ്ങള്‍ അവരോടൊപ്പം കെട്ടപ്പെട്ടവര്‍ ആയിരിക്കുന്നതു പോലെ” അല്ലെങ്കില്‍ “നിങ്ങള്‍ അവരോടൊപ്പം കാരാഗൃഹത്തില്‍ ആയിരിക്കുന്നതു പോലെ” (കാണുക: rc://*/ta/man/translate/figs-activepassive)

who are mistreated

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “മറ്റുള്ളവരാല്‍ ഉപദ്രവിക്കപ്പെടുന്നവര്‍” അല്ലെങ്കില്‍ “ഉപദ്രവം സഹിക്കുന്നവര്‍” (കാണുക: rc://*/ta/man/translate/figs-activepassive)

as if you also were them in the body

ഈ പദസഞ്ചയം മറ്റുള്ളവരുടെ ഉപദ്രവങ്ങളെ കുറിച്ച് ചിന്തിക്കുന്നത് തങ്ങള്‍ ഉപദ്രവങ്ങളെ സഹിക്കുന്നതിനു സമാനമായി തന്നെ ആയിരിക്കുവാന്‍ വിശ്വാസികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. മറു പരിഭാഷ: ഉപദ്രവം സഹിക്കുന്നവര്‍ നിങ്ങള്‍ ആകുന്നു എന്ന നിലയില്‍” (കാണുക: rc://*/ta/man/translate/figs-activepassive)