ml_tn_old/heb/12/24.md

1.8 KiB

the mediator of a new covenant

ഇത് അര്‍ത്ഥം നല്‍കുന്നത് യേശുവാണ് ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയില്‍ പുതിയ ഉടമ്പടി സ്ഥാപിതം ആകുവാന്‍ ഇടവരുത്തിയത്. നിങ്ങള്‍ ഈ പദസഞ്ചയം എബ്രായര്‍ 9:15ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

the sprinkled blood that speaks better than Abel's blood

യേശുവിന്‍റെ രക്തത്തെയും ഹാബേലിന്‍റെ രക്തത്തെയും കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ ആളുകള്‍ ഉറക്കെ വിളിക്കുന്നതായിട്ടു ആകുന്നു. “യേശുവിന്‍റെ തളിക്കപ്പെട്ട രക്തം ഹാബേലിന്‍റെ രക്തത്തെക്കാള്‍ ഏറെ ഗുണകരം ആയി സംസാരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-personification]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

blood

ഹാബേലിന്‍റെ രക്തം തന്‍റെ മരണത്തെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നത് പോലെ ഇവിടെ “രക്തം” എന്നുള്ളത് യേശുവിന്‍റെ മരണത്തെ സൂചിപ്പിച്ചു കൊണ്ട് നിലകൊള്ളുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)