ml_tn_old/heb/12/10.md

710 B

so that we can share in his holiness

ഈ ഉപമാനം “വിശുദ്ധി” എന്നുള്ളതിനെ കുറിച്ച് അത് ജനങ്ങളുടെ ഇടയില്‍ പങ്കു വെയ്ക്കാവുന്ന ഒരു വസ്തു എന്ന പോലെ പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “ആയതു കൊണ്ട് ദൈവം വിശുദ്ധന്‍ ആയിരിക്കുന്നതു പോലെ നാമും വിശുദ്ധര്‍ ആയി തീരേണ്ടതിനു തന്നെ” (കാണുക: rc://*/ta/man/translate/figs-metaphor)