ml_tn_old/heb/12/09.md

1.5 KiB

How much more should we submit to the Father of spirits and live!

നാം പിതാവായ ദൈവത്തെ അനുസരിക്കണം എന്നുള്ളതിനെ ഊന്നല്‍ നല്‍കി പറയേണ്ടതിനായി ഗ്രന്ഥകാരന്‍ ഒരു ആശ്ചര്യ പ്രയോഗം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവനയായി പദപ്രയോഗം ചെയ്യാം. മറു പരിഭാഷ: ആയതിനാല്‍, എത്ര അധികമായി, ആത്മാക്കളുടെയും ജീവന്‍ ഉള്ളവരുടെയും പിതാവിനെ അനുസരിക്കേണ്ടവര്‍ ആയിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-exclamations)

the Father of spirits

ഈ പദം “ജഡത്തില്‍ ഉള്ള പിതാക്കന്മാര്‍” എന്നുള്ളതിന് വിരുദ്ധമായുള്ള ശൈലി ആകുന്നു. മറു പരിഭാഷ: “നമ്മുടെ ആത്മീയ പിതാവ്” അല്ലെങ്കില്‍ “സ്വര്‍ഗ്ഗത്തില്‍ ഉള്ള നമ്മുടെ പിതാവ്” (കാണുക: rc://*/ta/man/translate/figs-idiom)

and live

ആയതു നിമിത്തം നാം ജീവിക്കും