ml_tn_old/heb/11/36.md

1.4 KiB

Others had testing in mocking and whippings

ഇവ കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ജനം മറ്റുള്ളവരെ പരിഹസിക്കുകയും ചാട്ടവാറു കൊണ്ട് ഹേമിക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-activepassive)

Others had testing in mocking and whippings, and even chains and imprisonment

സര്‍വ്വ നാമങ്ങള്‍ ക്രിയാ പദങ്ങള്‍ ആയി പദപ്രയോഗം ചെയ്യത്തക്ക വിധം പദപുനര്‍:വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ശത്രുക്കള്‍ അവരെ പരിഹസിക്കുവാനും ചാട്ടവാറു കൊണ്ട് ഹേമിക്കുവാനും ചങ്ങലകളില്‍ ബന്ധിച്ചു കാരാഗ്രഹത്തില്‍ ആക്കുവാനും തക്കവണ്ണം അവരുടെ ശത്രുക്കളെ അനുവദിച്ചുകൊണ്ട് ദൈവം മറ്റുള്ളവരെ പരീക്ഷിച്ചു”