ml_tn_old/heb/11/10.md

1.0 KiB

the city with foundations

അടിസ്ഥാനങ്ങള്‍ ഉള്ളതായ നഗരം. അടിസ്ഥാനങ്ങള്‍ ഉള്ളത് എന്നുള്ളത് സൂചിപ്പിക്കുന്നത് ആ നഗരം സ്ഥിരം ആയിട്ടുള്ളത് ആകുന്നു എന്നാണ്. മറു പരിഭാഷ: “നിത്യമായ നഗരം” (കാണുക: rc://*/ta/man/translate/figs-metonymy)

whose architect and builder is God

ദൈവത്താല്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതും നിര്‍മ്മിതം ആയതും അല്ലെങ്കില്‍ “ദൈവം രൂപകല്‍പ്പന ചെയ്യുന്നതും നിര്‍മ്മിക്കുന്നതും ആയ”

architect

കെട്ടിടങ്ങളും നഗരങ്ങളും രൂപകല്‍പ്പന ചെയ്യുന്ന ഒരു വ്യക്തി