ml_tn_old/heb/11/09.md

1.4 KiB

he lived in the land of promise as a foreigner

“വാഗ്ദത്തം” എന്നുള്ള സര്‍വ്വ നാമം “വാഗ്ദത്തം ചെയ്യപ്പെട്ട” എന്ന ക്രിയാപദം ആയി പദപ്രയോഗം ചെയ്യേണ്ടതിനായി പദപുനര്‍:വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം അവനു വാഗ്ദത്തം ആയി നല്‍കിയ ദേശത്തില്‍ ഒരു പരദേശി എന്നതു പോലെ താന്‍ ജീവിച്ചു വന്നു” (കാണുക; rc://*/ta/man/translate/figs-abstractnouns)

fellow heirs

ഒരുമിച്ചു അവകാശികള്‍. ഇത് അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരെ കുറിച്ച് അവരുടെ പിതാവില്‍ നിന്നും അവര്‍ക്കുള്ള അവകാശം പ്രാപിക്കേണ്ടതിന് ഉള്ള കൂട്ടവകാശികള്‍ ആയി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)