ml_tn_old/heb/11/05.md

2.1 KiB

It was by faith that Enoch was taken up so that he did not see death

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: വിശ്വാസത്താല്‍ ഹാനോക്ക് മരിക്കാതെ ഇരുന്നു എന്തുകൊണ്ടെന്നാല്‍ ദൈവം തന്നെ എടുത്തു കൊണ്ടു” (കാണുക: rc://*/ta/man/translate/figs-activepassive)

see death

ഇത് മരണത്തെ കുറിച്ച് സംസാരിക്കുന്നു എങ്ങനെ എന്നാല്‍ അത് ജനങ്ങള്‍ക്ക്‌ കാണുവാന്‍ കഴിയുന്നത്‌ ആകുന്നു എന്നാണ്. അതിന്‍റെ അര്‍ത്ഥം മരണം അനുഭവിക്കുവാന്‍ കഴിയുക എന്നാണ്.മറു പരിഭാഷ: “മരിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

before he was taken up

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: ദൈവം അവനെ എടുക്കുന്നതിനു മുന്‍പായി” (കാണുക: rc://*/ta/man/translate/figs-activepassive)

it was testified that he had pleased God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം പ്രസ്താവിച്ചത് ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു” അല്ലെങ്കില്‍ 2) ജനങ്ങള്‍ പറഞ്ഞത് ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു എന്നാണ്.” (കാണുക: rc://*/ta/man/translate/figs-activepassive)